'ആ ഭാഗ്യം എനിക്കുണ്ടായില്ല' വേദനയോടെ മഞ്ജു | filmibeat Malayalam

2017-10-25 1,514

Noted film maker Irruppam Veedu Sasidaran also known as ‪I. V. Sasi passed away in Chennai on Tuesday. He was 69.He has made around 150 films in various languages including Hindi. He is known for South Indian films of late 70s, 80s, 90s primarily of Malayalam and Tamil films.He was also awardesd J.C Daniel, the highest award in Malayalm cinema.

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകൻ ഐവി ശശി യാത്രയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ അദ്ദേഹം 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍, ജയൻ, സീമ തുടങ്ങി നിരവധി പേരെ താരങ്ങളാക്കി മാറ്റിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. ശശിയെ അനുസ്മരിക്കുകയാണ് നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിൻറെ പ്രതികരണം.